അങ്ങനെ ഒരുമിച്ചൊരു വ്യാഴവട്ടം പൂർത്തിയാക്കിയ സന്തോഷം ഞങ്ങൾ പായസം കുടിച്ച് ആഘോഷിച്ചു ! പായസം വിചാരിച്ചത്ര ഗംഭീരമായില്ലെങ്കിലും ‘കുഴപ്പമില്ലല്ലേ’ എന്ന് ഞങ്ങൾ അന്യോന്യം പറഞ്ഞാശ്വസിച്ചു. നഴ്സറി വിട്ട് വന്ന കമല ബാക്കി ഇരുന്ന പായസം ഒറ്റ തട്ടിന് നിലത്തൊഴിച്ച് അച്ഛന്റേം അമ്മയുടെയും സന്തോഷത്തിൽ പങ്കു ചേർന്നു ! ശുഭം 😊 Happy Anniversary to us ❤️ #12years #anniversary
കണ്മണിയ്ക്ക്- കമലമ്മൂന് ഇന്ന് മൂന്ന് വയസ്സ് തികഞ്ഞു. പഠിച്ചതെല്ലാം തിരുത്തിച്ച രണ്ടാം അമ്മക്കാലത്തിന്റെ മൂന്നാം വാർഷികം. പിറന്നാൾ കുട്ടി, സമ്മാനം കിട്ടിയ ബാർബിയുടെ കൈ ഊരി എടുക്കുന്ന തിരക്കിലാണെങ്കിലും ആശംസകൾ സ്വീകരിക്കുന്നതാണ് 🥰 #birthdaygirl #kamala #happiness #bliss
Kamala’s Birthday party 🥰 Thank you for the bunny cake @moccocakehouse 😍
വിഷുക്കണിയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കൃഷ്ണനെ അലമാരയിൽ നിന്ന് കണ്ടെടുത്ത് കമല കൂടെ കൂട്ടിയിട്ട് കുറച്ച് നാളായി. ടെഡി ബിയറോ ബാർബി ഡോളോ ഒന്നുമല്ല, കമല ഊണിലും ഉറക്കത്തിലും കൂടെ കൊണ്ട് നടക്കുന്ന ഫ്രണ്ട് ഇപ്പോൾ ഇതാണ്. ചോറ് വാരി കൊടുക്കും, പുതപ്പിച്ച് ഉറക്കും, പിണങ്ങിയാൽ ചിലപ്പോ നല്ല അടിയും വച്ച് കൊടുക്കും. ഓടക്കുഴലും കാതിലെ ജിമുക്കയും അങ്ങനെ ഏതോ വഴക്കിനിടയിൽ ഊരി കളഞ്ഞതാണ്, അല്ല പിന്നെ ! അമ്പോറ്റി ആണേലും അനുസരണ വേണ്ടേ 😁 കാര്യമെന്ത് പറഞ്ഞാലും അനവധി വീഴ്ച്ചകളിലും toddler tantrums ലും ഉടയാതെ പിടിച്ചു നിൽക്കുണ്ട് അഭിനവ മീരയുടെ gen z കൃഷ്ണൻ 😍 മൂന്ന് വർഷം മുന്നേ ഒരു ശ്രീകൃഷ്ണ ജയന്തിയുടെ തലേന്നാണ് ഞാൻ കമലയെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അഷ്ടമി രോഹിണി നാളിൽ ആൺകുട്ടിയാവുമോ എന്ന് എല്ലാവരും ഓർത്തിരുന്നപ്പോൾ, അഷ്ടമി തീർന്ന് മകയിരം തുടങ്ങും വരെ കമലകണ്ണൻ വെയിറ്റ് ചെയ്തു. അപ്പൊ ഇന്ന് കമലയുടെ ഫ്രണ്ടിന് ഹാപ്പി ബർത്ഡേ, നാളെ കമലമ്മൂന് ഹാപ്പി ബെർത്ത് ഡേ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ 😊
കമലയ്ക്ക് വിദ്യാരംഭം 😊
To every introverts out there ❤️ #personalitytraits #introverts #extroverts #ambivert

ഇങ്ങനെ Expressions ൽ വരെ twinning ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ?? 🙄😂😂

“ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ലാത്ത അച്ഛനമ്മമാരുണ്ടാവില്ല. ജനനം മുതൽ കൗമാരം വരെയുള്ള ഘട്ടത്തിലെ വളർച്ചയെ പറ്റി നമുക്ക് തോന്നിയേക്കാവുന്ന എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് Dr. Soumya Sarin ന്റെ പുസ്തകം – “ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഡി സി ബുക്ക്സ് പുറത്തിറക്കിയ പുസ്തകം ബഹുമാനപ്പെട്ട എം പി ഹൈബി ഈഡനാണ് പ്രകാശനം ചെയ്തത്. ഒരു പേരെന്റിങ് ഗൈഡ് ആയി സൂക്ഷിക്കാവുന്ന പുസ്തകം സമ്മാനിച്ച ഡോക്ടർ സൗമ്യയ്ക്ക് ആശംസകൾ. @dr.soumyasarin ❤️
Step into a world of opulence at our exclusive event Eleganzaa, at Thiruvananthapuram. Discover the allure of our handpicked collections featuring diamonds, precious gemstones, and fusion antique designs. Missed the event? Here’s a glimpse of the ultimate luxury affair. Shop now from Pothys Swarna Mahal Thiruvananthapuram, Chennai , Nellai , Trichy and Coimbatore! #pothysswarnamahal #fashion #diamond #gold #diamondshopping #goldshopping #fashionparade
പ്രീതി ചിറ്റടിമേലിന്റെ പുസ്തകം ‘ആവർത്തനം’ പ്രകാശിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷം. മനോഹരമായ ചെറുകഥാ സമാഹാരമാണ്. ആശംസകൾ, സ്നേഹം 😍
Explore the exquisite new Bridal Jewellery Boutique, Eleganzaa, now open at Pothys Swarna Mahal, Thiruvananthapuram. Indulge in an array of exclusive collections, including Antique Jewellery, Gemstone jewellery, Diamond and Victorian jewellery. Enjoy making charges starting as low as 2.99%. ✨ Get 25-50% OFF on all Bridal and Antique Jewellery 💎 Save Rs.10,000 per Carat on Diamonds. Secure your dream jewellery by paying just a 5% advance today! #pothysswarnamahal #weddingcollection #diamond #gold #diamondshopping #goldshopping
“ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഇങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ലാത്ത അച്ഛനമ്മമാരുണ്ടാവില്ല. ജനനം മുതൽ കൗമാരം വരെയുള്ള ഘട്ടത്തിലെ വളർച്ചയെ പറ്റി നമുക്ക് തോന്നിയേക്കാവുന്ന എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് Dr. Soumya Sarin ന്റെ പുസ്തകം – “ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ?” ഡി സി ബുക്ക്സ് പുറത്തിറക്കിയ പുസ്തകം ബഹുമാനപ്പെട്ട എം പി ഹൈബി ഈഡനാണ് പ്രകാശനം ചെയ്തത്. ഒരു പേരെന്റിങ് ഗൈഡ് ആയി സൂക്ഷിക്കാവുന്ന പുസ്തകം സമ്മാനിച്ച ഡോക്ടർ സൗമ്യയ്ക്ക് ആശംസകൾ. @dr.soumyasarin @hibi_eden_ @chef_pillai @sreeja_shyam @dcbooks
Happy Independence day 🇮🇳
Wishing you all a peaceful, stable and balanced Independence Day. . (Indian independence, independence day, Becoming, August 15, mental wellness, freedom)