ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സ്നേഹ കൂട്ടായ്മ 🥰
ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സ്നേഹ കൂട്ടായ്മ 🥰
“Your first child makes you believe in your parenting skills; your second one is the reason you double-check the locks.”
Work out and diet എന്ന് കേൾക്കുമ്പോഴേ ഭക്ഷണം കുറയ്ക്കുന്നതോർത്ത് ഡെസ്പ് ആവുന്ന എനിക്ക്, ഫുഡ് കഴിക്കു, എങ്കിലേ വർക്ക് ഔട്ട് effective ആവൂ എന്ന് പറയുന്ന trainer നെ കിട്ടിയപ്പോഴാണ് സംഭവം സെറ്റ് ആയത്. കുറയുന്ന ഫാറ്റും കൂടുന്ന മസിൽ മാസ്സും തെളിവ് 😎 പിന്നെ ‘Am Unstoppable’ ന്ന് പാട്ടൊക്കെ ഒരു ഗുമ്മിന് ഇട്ടതാണ് 🫢 ക്യാമറ ഓഫ് ചെയ്താൽ അപ്പൊ നിർത്തും, ചത്ത് ചത്ത് 😂 @fitwith_vysh #legday #pushinglimits #workout #becomingabetterme
കഞ്ചാവു കൊടുത്ത് കാളിയെ വാങ്ങി 🥰 @aswathysreekanth
You are enough. Every morning, every sunrise, every day !!
😌
Good day ☮️
If you get a chance to have dinner with any special person who it would be? 😄
Happiest Birthday diiii penne @soumya_tony97 We got your back, no matter what 🥰😘 #bestiegoals #happiestbirthday #notgettingolder #growingandglowing
അത്രയ്ക്ക് എളുപ്പമല്ലാത്തൊരു വായന. ഒറ്റ വാക്കിൽ ‘insightful’ എന്ന് പറയാം. ചിന്തിച്ചുറപ്പിച്ച് വച്ചിരിക്കുന്ന പലതിനെയും ഉലച്ചു കളഞ്ഞേക്കാം, പുതിയ പിടി വള്ളികൾ നീട്ടിയേക്കാം, ഉള്ളതിൻറെ വേരറുത്തേക്കാം. എല്ലാവരും വായിക്കണമെന്ന് പറയില്ല, എല്ലാവർക്കുമുള്ളതെന്നും പറയില്ല. പക്ഷേ അവനവനെ അന്വേഷിക്കുന്നവർക്ക് ഇതൊരു അസാമാന്യ വായനാനുഭവം തരും ! ☮️ #atmamun
വേനലിന്റെ മടുപ്പും മുഷിപ്പുമൊക്കെ കഴിഞ്ഞ് ജൂൺ എത്തിക്കഴിഞ്ഞു. ജൂണ്‍ മാസത്തിന്റെ നേർത്ത തണുപ്പിൽ മഴച്ചാറ്റലിന്റെ കുളിരിൽ പുസ്തകവര്ത്തമാനങ്ങളുമായി അവർ ഒത്തുകൂടിയപ്പോൾ. ഡി സി ബുക്സ് ഒരുക്കിയിരിക്കുന്ന മണ്‍സൂണ്‍ ബുക്ക് ഇന്‍ഫ്ളുവെന്‍സേഴ്സ് മീറ്റ് അപ്പിൽ(15 ജൂൺ 2024) നിന്നും. കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കൂ… #monsoonmeetup #influencersmeetup #dcbooks #dcsmatvagamon #dcsaad #Bookworms #BookLover #reading #dcsmat

@stylo__homes is a premier destination for home furnishings and interior design, specializing in customized solutions for every individual’s unique home. I personally sourced all of my office and studio furniture from their exquisite collection and I highly recommend them to my acquaintances, as their designs and services exceeded my expectations. ❤️ Location: Marathakkara, Thrissur For more details, Contact: 91 97473 03330