999 k views 🥵 *Manju ചേച്ചി 20
കിലോ കുറച്ചേ..💪
യാദൃശ്ഛികമായി കണ്ടതാണെന്നറിയാം സാരമില്ല! *കണ്ണടച്ചു വിശ്വസിക്കാം* ഒരു മാസംകൊണ്ട് 5കിലോ കുറക്കാം, DTABATA യുണ്ട് നിങ്ങളുടെ കൂടെ, നിങ്ങളുടെ body healthy ആയി വയ്ക്കാൻ,
*അപ്പൊ എങ്ങനെയാ ഒരു കൈ നോക്കിയാലോ*…..
📞9809570293
#wellness #photography #bhfyp #yoga #fitnessgirl #life #goals #nutrition #photooftheday #happy #cardio #inspiration #strong #instafit #fitnessaddict #fitspo #strength #beauty #running #beautiful #o #healthyfood #style #picoftheday #abs #diet #workoutmotivation #sports #fitlife #boxing Kakkanad, Kochi
അമൃത.. കുഞ്ഞേ നീയൊരു രത്നമാണ്.. കറ തീർന്ന കലാകാരി.. ദൈവം തൊട്ട് ഭൂമിയിലേക്ക് അയച്ചവൾ.. അദ്ദേഹത്തിന്റെ മുന്നിൽ,കലയുടെ മുന്നിൽ, നിറത്തിന്റെയോ മറ്റൊന്നിന്റെയോ വേർതിരിവുകളില്ല.. നീ ആകാശത്തോളം ഉയരുന്ന നാൾ വരും.. അന്ന് അതുകണ്ടു ഏറ്റവും സന്തോഷിക്കുന്നത് ഞങ്ങളിൽ ചിലരായിരിക്കും… ഒരുപാട് സ്നേഹവും ബഹുമാനവും..@amruthavarsha_kannan @aswathy_actress
ഒരു പുലർകാലം മായ്ച്ചുകളഞ്ഞ പുഞ്ചിരി…😭😭😭വിശ്വസിക്കാൻ വയ്യ സുധിച്ചേട്ട…പ്രാർഥനകൾ…ജീവിച്ചിരിക്കുന്ന പാതിക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ…🙏🙏🙏🙏
Dietitian 💛…. അതിലുപരി ഒരു സഹോദരി ..സുഹൃത്ത്.. പോസിറ്റീവ് എനർജി മാത്രം കൊണ്ട് നടക്കുന്ന ഒരു സ്ത്രീ ..എന്തുവേണമെങ്കിലും വിളിക്കാം🥰… 2018 ലാണ് ഞാൻ ആദ്യമായി ലക്ഷ്മി മാഡതിനെ വിളിക്കുന്നത്🙋.. അന്ന് എൻറെ ശരീരഭാരം 87 കിലോ🙆 ..വളരെ മനസ്സ് വിഷമിച്ചാണ് ഞാൻ വിളിച്ചത്😢.. ‘ഇതൊക്കെ എന്ത്😏 ‘എന്ന് ചോദിച്ചു കൊണ്ട് ഒരു കുന്ന് മോട്ടിവേഷൻ എൻറെ തലയിലേക്ക് ഇട്ടു തന്നു😇… എല്ലാദിവസവും വിളിച്ച് തിന്നതിന്റെയും കുടിച്ചതിന്റെയും കാര്യങ്ങളെല്ലാം ചോദിക്കും😛.. കൂടെ കുറെ കൊച്ചു വർത്തമാനങ്ങളും ചിരികളും🤗… രാത്രിയാവുമ്പോൾ ഒന്ന് വിളിക്കും വിശക്കുന്നുണ്ടോ എന്ന് ചോദിക്കും🫂… ആ ചോദ്യം ഒരു ഡയറ്റീഷ്യന്റെ ആയിട്ട് തോന്നുകയേയില്ല… നമ്മളെ കരുതുന്ന ആരോ ഒരാൾ 🫂… അങ്ങനെ മാഡം പറയുന്നതിനനുസരിച്ച് വയറു നിറയെ ഭക്ഷണം കഴിച്ച് ഞാനെൻറെ ഡയറ്റ് തുടങ്ങി…,.🤗 വെറും മൂന്നുമാസം കൊണ്ട് എന്റെ വെയിറ്റ് 75 കിലോയായി💪.. ഫോണിലൂടെ കോൺടാക്ട് ഉണ്ടായിരുന്നെങ്കിലും ഇന്നാണ് പക്ഷേ ഞങ്ങൾ നേരിട്ട് കണ്ടത്😍😍 … ആദ്യമായിട്ടായിരിക്കും ഒരാൾ ഒറ്റപ്പെടുമ്പോഴും ഡിപ്രഷനിലേക്ക് പോകുന്നു എന്ന് തോന്നുമ്പോഴും ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്..🤗 നിലവിളിച്ചുകൊണ്ടു വരെ ഞാൻ വിളിച്ചിട്ടുണ്ട്😢… അപ്പോഴെല്ലാം ക്ഷമയോടെ ഞാൻ പറയുന്നത് മുഴുവൻ കേൾക്കും… ധൈര്യമായിരിക്കാൻ പറയും 🫂🫂.. ഒരുപാട് ഒരുപാട് സ്നേഹം ഒരുപാട് ഒരുപാട് സ്നേഹം….💛💛💛💛