ഗയ്സ്, ഓണത്തിനോടുള്ള എൻ്റെ ഇഷ്ടം ഇപ്രാവശ്യം കൂടി 🩷 … കാരണം OREO ഒരു പൂക്കളമാണെന്ന് എനിക്ക് മനസ്സിലായി! 👀 അത് മാത്രമല്ല നല്ലയിനം പൂക്കൾ പറിച്ച് നിങ്ങളുടെ സ്പെഷ്യൽ പൂക്കളം ഉണ്ടാക്കുന്ന രസം വീണ്ടും ആസ്വദിക്കാനുള്ള അവസരം OREO ഒരുക്കിയിരിക്കുന്നു! 🌸 എവിടെയെന്നോ? ഇടപ്പള്ളി ലുലു മോളിൽ, സെപ്റ്റംബർ 9ന്! ഇത് മിസ്സ് ചെയ്യരുത്! #OreoOruPookalam