Jyothi Krishna

Jyothi Krishna Instagram – അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ വളർത്തിയത് അമ്മയാണ്, അമ്മയില്ലാതെ ജീവിതം ശൂന്യമാണ്.

പ്രവാസികൾക്ക് ഈ ഓണം അമ്മയോടൊപ്പം ദുബായിൽ ആഘോഷിക്കാം. യുഎഇയിൽ ഒറ്റയ്ക്കോ കുടുംബമായോ താമസിക്കുന്നവർക്ക് “തനിഷ്ക് മാ” എന്ന പരിപാടിയിൽ പങ്കെടുക്കാം. നിങ്ങളുടെ അമ്മയെ കുറിച്ച് ഞങ്ങൾക്കെഴുതൂ. തെരെഞ്ഞെടുക്കുന്ന 5 വിജയികൾക്ക് ഈ ഓണം അമ്മയോടൊപ്പം ദുബായിൽ ആഘോഷിക്കാം. ആഗസ്റ്റ് മാസം 30 വരെ 971 50 802 6936 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് എൻട്രികൾ അയക്കാം

#editoreal #realstory | Posted on 21/Aug/2024 19:54:59

Jyothi Krishna
Jyothi Krishna

Check out the latest gallery of Jyothy Krishna aka Jyothi Krishna