Sadhika Venugopal

Sadhika Venugopal Instagram – ഈ ലോകത്തിൽ ഞാൻ അറിയുന്ന ഏറ്റവും സുന്ദരമായ രണ്ട് ആത്മാക്കൾ ഒന്നിക്കാൻ തീരുമാനിച്ചത് 38വർഷങ്ങൾക്കു മുൻപ് ഒരു അത്തം നാളിൽ ഇതേ ദിവസം അയിരുന്നു. എനിക്കും എൻ്റെ അനിയനും @vr_vishnu91 ലഭിച്ച ഏറ്റവും വലിയ പുണ്യം ഞങ്ങളുടെ മാതാപിതാക്കൾ @panjamyvenugopal . ഇനി എത്ര പുനർജന്മങ്ങൾ ഉണ്ടെങ്കിലും എന്നും ഇവരുടെ മക്കളായി ജനിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നു.
വിവാഹ വാർഷിക ആശംസകൾ ❤️🧿🩷🫶🏼🫰🏼 | Posted on 06/Sep/2024 14:34:03

Sadhika Venugopal
Sadhika Venugopal

Check out the latest gallery of Sadhika Venugopal