ഒരു കുഞ്ഞുപയ്യൻ ആയിരുന്നു ആദ്യം കാണുമ്പോൾ…. ഇപ്പോൾ വല്യ ആളായി…. അതിലും വല്യ ഇഷ്ടം മനസ്സിലുണ്ടെന്ന് അറിയാം…. മ്മുനും ഇഷ്ടം ♥️ അപ്പോൾ മ്മുന് ഒത്തിരി ഇഷ്ടമുള്ള അപ്പൂന് ഒരു നൂറ് പിറന്നാൾ ആശംസകൾ 😘😘 @_story_telle__r ♥️♥️♥️
ഒരു കുഞ്ഞുപയ്യൻ ആയിരുന്നു ആദ്യം കാണുമ്പോൾ…. ഇപ്പോൾ വല്യ ആളായി…. അതിലും വല്യ ഇഷ്ടം മനസ്സിലുണ്ടെന്ന് അറിയാം…. മ്മുനും ഇഷ്ടം ♥️ അപ്പോൾ മ്മുന് ഒത്തിരി ഇഷ്ടമുള്ള അപ്പൂന് ഒരു നൂറ് പിറന്നാൾ ആശംസകൾ 😘😘 @_story_telle__r ♥️♥️♥️
ചില ദിവസങ്ങൾ അത്രമേൽ സുന്ദരമാണ്…. ചില വഴികൾ വലിയ യാത്രകളിലേക്കാണ്…. യാത്ര പോൽ പ്രധാനമായൊരു തുടക്കം…. അമ്മയിലേക്ക് സന്തോഷം പകർന്ന ഏവർക്കും സ്നേഹം ♥️ @_story_telle__r shots @pr_cutz edit
What a great day♥️ Here is the glimpse of our Dance workshop “Abhinaya intensive… Our president Sri. Mohanlal inaugurated the function and the day was filled with beautiful moments… നൃത്തത്തെ, അഭിനയത്തെ അഭിനിവേശമായി കൂടെ കൂട്ടിയവർക്ക് നടനവിസ്മയമായ, എങ്കിലും ഇന്നും പഠിനേതാവായി മാറാനുള്ള മനസ്സിനുടമ ആയ ശ്രീ @mohanlal പകർന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു… Cheers to the talented bunch joined today♥️ Shot by @_story_telle__r Cuts @pr_cutz
We are almost packed now😍 Hurry up friends 🥰 Vc @_story_telle__r Edit @mr_appooss_
@sarayu_mohan 📸@__abin__r_j
@sarayu_mohan 📸@__abin__r_j
@sarayu_mohan 📸@__abin__r_j
Beginning of onam❤️
Beginning of onam❤️
Beginning of onam❤️
കഴിവുള്ളവരെ വളരെ പെട്ടന്ന് മനസിലാക്കാൻ മമ്മൂട്ടിക്ക് നല്ല കഴിവാണെന്ന് പൊതുവെ പറഞ്ഞ് കേട്ടിട്ടുണ്ട്.. ഇന്ന് ഒരു വീഡിയോ കണ്ടപ്പോൾ അത് കൃത്യമായി മനസിലായി. അമ്മ സംഘടന നൃത്തവുമായി ബന്ധപെട്ടു നടത്തിയ പരിപാടിയുടെ സമാപനവേളയിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു.. മമ്മൂട്ടിയും നൃത്തവും തമ്മിൽ പ്രഥമ ദൃഷ്ടിയിൽ ബന്ധം ഇല്ലെങ്കിലും, മമ്മൂട്ടിയുടെ ലുക്ക് ഈ പരിപാടിയിൽ അടിപൊളി ആയിരുന്നു. പറഞ് വന്നത്, മമ്മൂട്ടിക്ക് മുൻപ് നാലഞ്ച് ആർട്ടിസ്റ്റുകൾ പ്രസംഗിച്ചു. അതിൽ സരയുവിന്റെ സംസാരം വളരെ രസകരമായിരുന്നു.. സരയുടെ സംസാരം കേൾക്കാൻ ആ ഭാഗം ഞാൻ വീണ്ടും സ്കിപ് ചെയ്തു കണ്ടു ❤️. ശേഷം മമ്മൂട്ടി വന്നു.. കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ സരയുവിന്റെ പ്രസംഗം വളരെ നല്ലതാണെന്ന്ന് മമ്മൂട്ടി പറഞ്ഞത് കേട്ടപ്പോഴാണ് കഴിവ് തിരിച്ചറിയാൻ മമ്മൂട്ടിക്ക് വലിയ സമയം വേണ്ടെന്ന് ഞാൻ മനസിലാക്കിയത്. താൻ മനസിലാക്കിയ കാര്യം, സ്റ്റേജിൽ വെച്ച് പറഞ് സരയുവിന് നൽകിയ പ്രചോദനവും വളരെ നല്ല കാര്യമായി തോന്നി. മമ്മൂട്ടി ❤️ ജിൽ ജോയ് ✍🏻
This is a gratitude post as well… Thank you all for the great response and interest shown towards our workshop update. We regret that we couldn’t include all the dance lovers enquired this time.so we made a decision, We are excited to announce that soon our next workshop will be there.♥️ Registered people will be getting all updates through whatsapp. Thank you
ആര്യ ജ്വല്ലേഴ്സ് ഉദ്ഘടനം ചെയ്യാൻ സരയു ചാലക്കുടിയിൽ എത്തിയപ്പോൾ! Arya Jewellery at Chalakkudy, Vellanikkaran Building #aryajewellery #sarayumohan #malayalamcinema #malayalamnews #mallucinima #malayalamlatest #malayalammovies #malayalamactresses #malayalamlatest #malayalamactress
ഓണ സന്തോഷം ♥️
@sarayu_mohan 📸@__abin__r_j
@sarayu_mohan 📸@__abin__r_j
@sarayu_mohan 📸@__abin__r_j
Zee Keralam Kudumbam Awards 2024 | Live In Kochi | Zee Keralam താര പൊലിമയിൽ സീ കേരളം കുടുംബം അവാർഡ്സ് സീ കേരളം കുടുംബം അവാർഡ്സ് , കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ .ഏവർക്കും സ്വാഗതം!!! #ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamHD #ZeeKeralamKudumbamAwards2024 #ZeeKeralamKudumbamAward
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാൻ കൂടി ഭാഗമായ ദിശക്കൊപ്പം നിൽക്കാമോ? കഴിഞ്ഞ 10 വർഷങ്ങളായി ദളിതർ ,ആദിവാസികൾ,ക്വീർ വ്യക്തികൾ ,സ്ത്രീകൾ ,കുട്ടികൾ തുടങ്ങിയ ഏറ്റവും അരികുവൽകരിക്കപ്പെട്ട വ്യക്തികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുവാനും അവർക്കായി നീതി ഉറപ്പിക്കാനും പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ദിശ. ഭരണഘടനാ മൂല്യങ്ങൾ ചേർത്ത്പിടിക്കുന്ന 100 ഓളം യുവജനങ്ങളാണ് ദിശയെ മുന്നോട്ട് കൊണ്ട് പോകുന്നത്. 1860 ലെ സൊസൈറ്റീസ് രജിട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ദിശ എറണാകുളം ആസ്ഥാനമാക്കി സൗജന്യ നിയമ സഹായ ക്ലിനിക്കും സൗജന്യ മാനസിക പിന്തുണ സംവിധാനങ്ങളും നിയമാവബോധ പ്രവർത്തനങ്ങളും നടത്തിപ്പോരുന്നു. ദിശ ജനാധിപത്യ വിശ്വാസികളിൽ നിന്നുള്ള സ്നേഹവും പിന്തുണയും കൊണ്ട് മാത്രമാണ് പ്രവർത്തിച്ചു വരുന്നത്. ഈ വർഷത്തെ ദിശയുടെ പ്രവർത്തനങ്ങൾക്കായി താങ്കളിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ്. അതിലേക്കായി മുകളിൽ കൊടുത്തിരിക്കുന്ന QR Code സ്കാൻ ചെയ്തുകൊണ്ട് ദിശയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ സരയൂ മോഹൻ
Exciting News! Pulimoottil Gold & Diamonds is thrilled to announce the grand opening of our new showroom at Grand Centre Mall, Muvattupuzha. Join us for an extraordinary jewelry shopping experience! 💎⚡ @sarayu_mohan