മുടിയന്റെ വിവാഹ ഹൽദിയിൽ പങ്കെടുക്കാൻ ഓടിയെത്തി അമ്മ 🥰💞 | #uppummulakum #nishasarang #mudiyanwedding #fypシ #3second #reelskerala #reels #amma #ammaworld
ഈ ഓണത്തിന് മികച്ച ഓഫറുകളുമായി ഗോപു നന്തിലത്ത് ജി മാർട്ട്.. ബെൻസാ ബെൻസാ ഓഫറിലൂടെ ഒരു മേഴ്സഡീസ് ബെൻസ്, ഒപ്പം 5 മാരുതി S.presso കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കൂ. ഏറ്റവും പുതിയ ഗൃഹോപകരണങ്ങൾ upto 70% ഡിസ്കൗണ്ടിൽ . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9207232232 #nandilathgmart #onamoffers #benzabenza
എഴുത്തോലയുടെ തിരക്കഥ എഴുതുമ്പോൾ തന്നെ മനസ്സിലേക്ക് വന്ന ആശയമാണ് മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു അവതരണ ഗാനം സാധ്യമാകുമോ എന്നത്. തിരക്കഥ പൂർത്തിയായപ്പോൾ ഈ ആഗ്രഹവുമായി ചില സംഗീതസംവിധായകരെ സമീപിക്കുകയും ചർച്ചചെയ്യുകയും ചെയ്തു. പക്ഷേ എല്ലാ അക്ഷരങ്ങളെയും ചേർത്തു വയ്ക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അത്തരമൊരു സാഹസത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുകയാണ് ഉണ്ടായത് സഫലമാകാൻ കഴിയാത്ത ആഗ്രഹത്തെ ഉള്ളിൽ ഒതുക്കി ഞാനും അങ്ങനെ ഷൂട്ടിംഗ് ദിനങ്ങൾക്കിടയിൽ അവിചാരിതമായി മോഹൻ സിത്താര എന്ന പ്രതിഭാധനനുമായി ഒരു നിയോഗം പോലെയുള്ള കൂടിക്കാഴ്ചയിൽ ഞാൻ എൻറെ ഉള്ളിലുള്ള കാര്യം അവതരിപ്പിക്കുന്നു അദ്ദേഹത്തിന് മലയാള അക്ഷരമാല വാട്സ്ആപ്പ് ചെയ്തുകൊടുക്കുന്നു. അദ്ദേഹവും, തൂലികയിലൂടെ വിസ്മയങ്ങൾ തീർക്കുന്ന ശ്രീ കൈതപ്രവും ചേർന്ന് രണ്ട് ദിവസങ്ങൾ. സ്വപ്ന സാക്ഷാത്കാരമായി അതിമനോഹരമായ ഗാനം പിറവിയെടുക്കുന്നു. ചലച്ചിത്രഗാന ചരിത്രത്തിലാദ്യമായി, ശ്രേഷ്ഠ മലയാളത്തിലെ അക്ഷരമാല കോർത്തിണക്കി മലയാളിയും മലയാളവും നിലനിൽക്കുന്നിടത്തോളം കാലം കാത്തു വയ്ക്കാവുന്ന ഒരു അമൂല്യഹാരമായി, അലങ്കാരമായി എഴുത്തോലയിലെ അവതരണ ഗാനം. ദേവഗായകൻ മധു ബാലകൃഷ്ണൻ തൻറെ ശബ്ദസൗകുമാര്യം ആവോളം ചേർത്ത് ആശിച്ചതിനേക്കാൾ മനോഹരമായി, ഉൾക്കൊണ്ടുകൊണ്ട് പാടുകയും ചെയ്തു. എന്നോടൊപ്പം, എഴുത്തോലയുടെ അണിയറ പ്രവർത്തകരും, മലയാള സിനിമയും, മലയാളിയുടെ വരും തലമുറയും, ശ്രീ മോഹൻ സിത്താരയോടും ശ്രീ കൈതപ്രത്തോടും ശ്രീ മധു ബാലകൃഷ്ണനോടും എക്കാലവും കടപ്പെട്ടിരിക്കും. മലയാളത്തിന്റെ ഗാനങ്ങൾ എന്ന് അവകാശപ്പെടാവുന്ന ഗാനങ്ങളിലേക്ക് അതിമനോഹരമായ മറ്റൊരു ഗാനവും കൂടി ചേർക്കപ്പെടുകയാണ്. ഇന്ന് ഈ ഗാനം മലയാളികൾക്ക് വേണ്ടി, മലയാളക്കരയ്ക്ക് വേണ്ടി ഇതാ സമർപ്പിക്കുന്നു. #ezhutholamovie കടപ്പാട് ::Adv .സുരേഷ് ഉണ്ണികൃഷ്ണൻ https://youtu.be/uyAZl9BLlkU?si=t_YLsOWsCTAAORLv @nisha_sarangh
For Purchase : 1) Visit Our Website www.snfancyworld.com 2) Click on the Search button and type Product code or Search by items category 3) Select the product and click add to basket 4) Click on the view basket and proceed to checkout 5) Enter your address and click on Place Order **FREE SHIPPING ALL OVER KERALA** ***COD Available**** For more Details DM or Whatsapp 91 6282757997 #onam #onamjewellery #onamjewellerycollections #necklace #Onam2024 #snfancykuppivala #palakachain #bridal #bridaljewellery #southindianjewellery