Shafna

Shafna Instagram – ചില അനുഭവങ്ങൾ അങ്ങനെയാണ്..
നമ്മുടെ മനസ്സ് വശീകരിച്ചെടുക്കും..
എന്നിട്ട്, ഒരുപാട് ചിരിപ്പിക്കും, കരയിപ്പിക്കും, പഴയ ഓർമകളിലേയ്ക്ക് തിരിച്ച് കൊണ്ട്പോകും..
പല്ലൊട്ടിയും അങ്ങനൊരു അനുഭവമാണ്..
കാരണം ഒട്ടിയത് പല്ലിലല്ല മനസ്സിലാണ്. 😌❤️

മനോഹരമായ അനുഭവം
മനസ്സിലൊട്ടിയ പല്ലൊട്ടി.
👽
@jithinraj_cranganoretalkies_ | Posted on 25/Dec/2024 09:15:34

Shafna
Shafna

Check out the latest gallery of Shafna