Tokyo Towerനു താഴെ നിന്നുകൊണ്ടുള്ള നമ്മുടെ പ്ലച്ചനെയുളള ചിരി @tokyotower_official Wearing @espanshe_ @shaike_darwesh

Japanലെ ആളുകളും അവരുടെ Living Cultureഉം Super ആണ്!!!! . What if your whole trip could be planned in seconds? Japan opened my eyes to a whole new way of traveling—and Klook made it even better! From easy bookings for Tokyo’s top attractions to smooth transfers, Klook took care of it all, leaving me to enjoy the experience. Use my code – NOORINKLOOK for additional discount #klookindia #klookkreator @klooktravel
New Year Resolution ആയിട്ടു കാണണ്ട ചുമ്മാ ഒരു മനസമാധാനത്തിനു വേണ്ടി ഇടുന്നന്നെ ഉള്ളു 1 – January ഒന്നാം തീയതി തന്നെ Gymൽ പോകണ്ട എന്ന് വെച്ചു. ഒരു Changeന് രണ്ടാം തീയതി ആക്കി hope this will be there till Jan Last 2- കഴിഞ്ഞ വർഷം വായിക്കാൻ വേണ്ടി വാങ്ങി വെച്ചതാണ്, ഇപ്രാവശ്യം എങ്ങിലും ഇതൊന്നു വായിച്ചു തീർക്കണം. 3- കഴിഞ്ഞ വർഷത്തെ profit&Expense ( അഥവാ വരവുചിലവ് ) calculate ചെയ്തപ്പോ പൈസ കയ്യും കണക്കും ഇല്ലാതെ പോയേക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ് 1- Foodനു 2- Petrolനു Food എന്തായാലും കഴിക്കും, അതുകൊണ്ട് തൊട്ടടുത്തൊക്കെ Auto പിടിക്കാമെന്ന് വെച്ച്! Uber people attention please!!! നമ്മൾ ഒക്കെ കണ്ട “andriod iphone “ubercash differance സത്യമാണ് ഞാനും ഫെർമിനും(Aka Advocate ഫെർമിൻ) ചുമ്മാ ഒരേ സ്ഥലം രണ്ട് phoneൽ അടിച്ചുനോക്കി crosscheck ചെയ്തു ഗായ്സ് 4- വീട് ആകുമ്പോ ഇടക് കുളമാകും ഇടക്ക് നമ്മൾ നന്നാക്കി വെക്കും. നന്നാക്കി വെക്കാൻ എടുക്കുന്ന Gap കുറയ്ക്കണം എന്ന് തീരുമാനിച്ചിരിക്കുന്നു , എന്നാലെ ഇടക്ക് ഒരു aesthetic ഫീല് കിട്ടുള്ളൂ 5-ഈ മാസം മുഴുവനും Shoot ഉള്ളതിക്കൊണ്ട് Mess Food ഫാൻ ആക്കുകയാണ് ഞാൻ. healthy Cooking വീഡിയോസുമായി അടുത്ത മാസം കാണാം നമുക്ക് Appo okay , all set for January
Ok guys, നമ്മൾ അത്ര വല്യ Travellers അല്ല. Bucket Listൽ ഒരു load സ്ഥലങ്ങൾ ഉണ്ടെങ്കിലും Life Responsibilities ആലോചിക്കുമ്പോൾ പിന്നെ പോകാമെന്ന് വിചാരിക്കും. നമ്മൾ പലരും അങ്ങനെ തന്നെയല്ലേ? being an Influencer ലൈഫിൽ കുറച്ചധികം ആഗ്രഹങ്ങൾ എനിക്ക് നടത്താൻ പറ്റിയിട്ടുണ്ട്. അതിന് കാരണവും കൂടെ നിങ്ങളൊക്കെ ഉള്ളതാണ്. Japanൽ പിന്നീട് എപ്പോഴെങ്കിലും പോകാം എന്നു കരുതിയിരുന്ന സ്ഥലമാണ് , പക്ഷേ ഇത്ര പെട്ടന്നു പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിചിട്ടില്ല. AirAsiaയോട് ഒരു Special Thanks ഉണ്ട് കേട്ടോ @flyairasia.in പിന്നെ dear @fahim_safar I Love travelling around the world with you, നിന്റെ കൂടെ ഇങ്ങനെ കുറെ കഥയും പറഞ്ഞ്, കുറച്ചധികം ഫുഡും കഴിച്ച്, ചുമ്മാ ഇങ്ങനെ നടക്കാൻ ഞാൻ Okay ahda ! #tokyo #japan #couplegoals
Tokyo Skytree … എത്തി മക്കളെ Obsessed with the view from the Tokyo Skytree observatory! From up here, you can see a man-made river nearby, built ages ago to help with irrigation and trade. It’s wild how something designed for practicality now adds so much beauty to the city. Tokyo is a mix of old and new, and I’m loving every bit of it! Outfit @espanshe_ @shaike_darwesh

പിന്നല്ല ദാ ഈ Mind Setൽ ഞാൻ അങ്ങോട്ട് കേറുവാണ് 2025, Im Coming for you Daaa