Noorin Shereef

Noorin Shereef Instagram – New Year Resolution ആയിട്ടു കാണണ്ട 🙌🏻👀
ചുമ്മാ ഒരു മനസമാധാനത്തിനു വേണ്ടി ഇടുന്നന്നെ ഉള്ളു 🙇🏻‍♀️

1 – January ഒന്നാം തീയതി തന്നെ Gymൽ പോകണ്ട എന്ന് വെച്ചു. ഒരു Changeന് രണ്ടാം തീയതി ആക്കി 🏋️‍♀️ hope this will be there till Jan Last🙃

2- കഴിഞ്ഞ വർഷം വായിക്കാൻ വേണ്ടി വാങ്ങി വെച്ചതാണ്, ഇപ്രാവശ്യം എങ്ങിലും ഇതൊന്നു വായിച്ചു തീർക്കണം.
📚

3- കഴിഞ്ഞ വർഷത്തെ profit&Expense ( അഥവാ വരവുചിലവ് ) calculate ചെയ്തപ്പോ പൈസ കയ്യും കണക്കും ഇല്ലാതെ പോയേക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ് 1- Foodനു 2- Petrolനു 🤯

Food എന്തായാലും കഴിക്കും, അതുകൊണ്ട് തൊട്ടടുത്തൊക്കെ Auto പിടിക്കാമെന്ന് വെച്ച്!
Uber people attention please!!!
നമ്മൾ ഒക്കെ കണ്ട “andriod ❌iphone “ubercash differance സത്യമാണ് 👀
ഞാനും ഫെർമിനും(Aka Advocate ഫെർമിൻ) ചുമ്മാ ഒരേ സ്ഥലം രണ്ട് phoneൽ അടിച്ചുനോക്കി crosscheck ചെയ്തു ഗായ്സ് 🙂

4- വീട് ആകുമ്പോ ഇടക് കുളമാകും ഇടക്ക് നമ്മൾ നന്നാക്കി വെക്കും. നന്നാക്കി വെക്കാൻ എടുക്കുന്ന Gap കുറയ്ക്കണം എന്ന് തീരുമാനിച്ചിരിക്കുന്നു 😎, എന്നാലെ ഇടക്ക് ഒരു aesthetic ഫീല് കിട്ടുള്ളൂ 🥲🥲

5-ഈ മാസം മുഴുവനും Shoot ഉള്ളതിക്കൊണ്ട് Mess Food ഫാൻ ആക്കുകയാണ് ഞാൻ.🙏
healthy Cooking വീഡിയോസുമായി അടുത്ത മാസം കാണാം നമുക്ക് 😌

Appo okay , all set for January😇 | Posted on 02/Jan/2025 19:02:48

Noorin Shereef

Check out the latest gallery of Noorin Shereef