Noorin Shereef

Noorin Shereef Instagram – Ok guys, 🙌🏻🙇🏻‍♀️നമ്മൾ അത്ര വല്യ Travellers അല്ല. Bucket Listൽ ഒരു load സ്ഥലങ്ങൾ ഉണ്ടെങ്കിലും Life Responsibilities ആലോചിക്കുമ്പോൾ പിന്നെ പോകാമെന്ന് വിചാരിക്കും. 🗺️
നമ്മൾ പലരും അങ്ങനെ തന്നെയല്ലേ?

being an Influencer ലൈഫിൽ കുറച്ചധികം ആഗ്രഹങ്ങൾ എനിക്ക് നടത്താൻ പറ്റിയിട്ടുണ്ട്. അതിന് കാരണവും കൂടെ നിങ്ങളൊക്കെ ഉള്ളതാണ്. Japanൽ പിന്നീട് എപ്പോഴെങ്കിലും പോകാം എന്നു കരുതിയിരുന്ന സ്ഥലമാണ് , പക്ഷേ ഇത്ര പെട്ടന്നു പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിചിട്ടില്ല. AirAsiaയോട് 🛩️ഒരു Special Thanks ഉണ്ട് കേട്ടോ 🫶🏻🙇🏻‍♀️ @flyairasia.in

പിന്നെ dear @fahim_safar ❤️I Love travelling around the world with you, നിന്റെ കൂടെ ഇങ്ങനെ കുറെ കഥയും പറഞ്ഞ്, കുറച്ചധികം ഫുഡും കഴിച്ച്, ചുമ്മാ ഇങ്ങനെ നടക്കാൻ ഞാൻ Okay ahda !😂🙇🏻‍♀️

#tokyo #japan #couplegoals | Posted on 26/Dec/2024 17:32:15

Noorin Shereef
Noorin Shereef

Check out the latest gallery of Noorin Shereef