Rebecca Santhosh Instagram – ഓരോ താഴ്ചയും വിജയത്തിലേക്കുള്ള കാൽവെയ്പ്പാണ് എന്ന് പറയുന്നത് പോലെ ഇന്ന് ഈ വേദിയിൽ രേവതി ആയി ആദ്യത്തെ അവാർഡ് വാങ്ങുമ്പോൾ, എല്ലാവരോടും ഞാൻ നന്ദി പറയുന്നു..
ഈ അവാർഡ് എനിക്കൊരു പ്രചോദനം ആണ്… ഇനിയും hardwork ചെയ്യാനും ഓരോ സീനും എന്നാൽ ആവും വിധം ഭംഗി ആകാൻ ശ്രേമിക്കാനും … രേവതിയെ ഞാനും അത്രയധികം സ്നേഹിക്കുന്നു…
രേവതി ആവാനും ഈ അവാർഡ് സ്വീകരിക്കാനും എനിക്ക് അവസരം തന്ന ദൈവത്തിനും,ചുരുങ്ങിയ കാലയളവിൽ എന്നെ നിങ്ങളുടെ രേവതി ആയി സ്വീകരിച്ച audience, എനിക്ക് support തരുന്ന channel,CP family. എന്റെ family, fans എല്ലാവർക്കും ഒരുപാട് ഒരുപാടു നന്ദി…
– REVATHY
Costume : @kukunthadesignerboutique | Posted on 25/Dec/2024 21:08:16