Rimi Tomy

Rimi Tomy Instagram – മീശമാധവൻ എന്ന ചിത്രത്തെപ്പോലെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചതായിരുന്നു അതിലെ ഓരോ ഗാനങ്ങളും. ഗിരീഷ് പുത്തഞ്ചേരി വിദ്യാഭ്യാസാഗർ എന്ന മികച്ച കൂട്ടുകെട്ടിന്റെ മികച്ച ഗാനങ്ങൾ സിനിമക്ക് അഴകു കൂട്ടി.കേൾവിക്കാരെ അമ്പരപ്പിച്ചു. പ്രണയനിർഭരമായ വരികളും ഈണവും ഓരോ കാതിലും തീർത്ത കുളിർമ കാലങ്ങൾക്കുമപ്പുറം മായാതെ നില്ക്കുന്നവയാണ്.💯

മലയാളത്തിലെ എക്കാലത്തെയും മികച്ച ആ പ്രണയഗാനം നമ്മിലേയ്ക്ക് സമ്മാനിച്ചുകൊണ്ട് റിമിച്ചേച്ചി 🥰

✍️ || @manjujohn777
Ft || @rimitomy

Video courtesy : – @flowersonair
Watch full video on YouTube channel
🔸
🔸
[ആ ജനലിൽ തൂക്കി ഇട്ട ഹെഡ്സെറ്റും ഇട്ത്ത് പോരി ചെങ്ങായിമാരെ….🎧]
🔸
🔸
Collaborators//-
🛡️ Page :- @jinninte_paattupetti_2.0
🧞 Main Page:- @jinninte_paattupetti
🎶 Band :- @the_jp_band
🧪 Production Company :- @thejpproduct
🔸
🔸
⚠️ Support our YouTube channel
Link in bio
🔸
🔔Turn on notification option for faster updation
🔸
🚫Disclaimer :
© Credit Owned By Respective Content Creators ((Please contact credit issues DM-9946056792
(What’s App)) | Posted on 06/Sep/2024 19:46:37

Rimi Tomy
Rimi Tomy

Check out the latest gallery of Rimi Tomy