Anusree Instagram – Happy birthday brothers….♥️♥️ @sajithandsujith
ഒരുപാട് സ്‌നേഹം ….
ഒരുപാട് ഇഷ്ടം…
ഒരുപാട് നന്ദി…
എപ്പോഴും പെങ്ങളെ പോലെ കൂടെ നിർത്തുന്നതിന്…
എപ്പോഴും കൂടെ കൂട്ടുന്നതിന്…
സങ്കടം വരുമ്പോ ഓടി എത്തുന്നതിന്.. എല്ലാത്തിനും നന്ദി !!😘
ഒരുപാട് പിറന്നാൾ ഇനിയും സന്തോഷത്തോടെ ഒരുമിച്ച് നമുക്ക് കൂടാൻ കഴിയട്ടെ ..
My Brother’s…My piller of strength..♥️♥️🎁🌟
#birthday #celebration #brothers #moments | Posted on 04/Jan/2025 09:46:51