Nyla Usha

Nyla Usha Instagram – 10-വർഷമോ അല്ലെങ്കിൽ 1-മില്ല്യൺ-കിലോമീറ്ററോ വാറന്റിയോട്‌ കൂടി @elitegroupholding UAE-യിലേക്ക് അഭിമാനപൂർവ്വം SOUEAST-നെ പരിചയപ്പെടുത്തുകയാണ്. സ്റ്റൈലിഷ് ഡിസൈനുകളും മികച്ച നിലവാരവും അതി നൂതനമായ ടെക്നോളജികളും ഒരുമിച്ച് സമന്വയിപ്പിച്ച SOUEASTന്റെ എല്ലാ മോഡലുകളും വിശ്വാസ്യതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.

പ്രൗഢമായ ലോഞ്ച് ഇവന്റിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായ S06, S07, S09 മോഡലുകളുടെ കൂടെ car enthusiasts എല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുന്ന S06 DM ന്റെ ഗ്ലോബൽ ലോഞ്ച് കൂടെ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം ഓട്ടോമൊബൈൽ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡും, യുഗവും UAE യിൽ SOUEAST @soueastuae ലൂടെ തുടക്കം കുറിച്ചിരിക്കുന്നു. | Posted on 22/Jan/2025 20:53:09

Nyla Usha
Nyla Usha

Check out the latest gallery of Nyla Usha