Smt.Rachana Narayanankutty , renowned Kuchipudi dancer from Kerala, brings to life the divine energy of Kalasankarshini Kali! Abhinav Gupta Exponent of Kashmiri Saiva Siddantha produced a tantric text on Kalasankarshini Kali- the devourer of time and dissolution of universe represented as ‘supreme consciousness’ who grants penultimate liberationthis captivating performance is a must-watch! #Lokmanthan2024 #KashmiriSaivaSiddantha #KuchipudiDance #LokBeyondFolk #LokCulture #lokmanthan #Prajnapravah #Pragnabharati #BhagyaNagar #CulturalHeritage #kuchipudi
Once upon a time…. It’s always good to remember your beautiful yesterdays 🤍🥰 with @makeupby_nami_ @nithinznith_photography_ #yesterdays #priceless #happydays
The wait is over… it’s tomorrow & I happily invite you all to witness Ainthinai @The prestigious @sooryafestival performing by my student @saranyamuralii . @srishtibyrachana @bhagyalakshmi_guruvayur @naveenanandh_ @sudeeppalanadmusical @raghunadhansavithry @sureshnambuthiri @arundas_sruthilaya @sreekanthcameo @art_photos_of_sangeethraj @vargheseantony_bridal_makeover @binojniran_bridal_make_up @ryan_ckv #ainthinai #kuchipudi
“തുടർച്ച“ക്ക് തുടക്കം! എം ടി വാസുദേവൻ നായരുടേയും സൂര്യ കൃഷ്ണമൂർത്തിയുടേയും കഥാപാത്രങ്ങൾ കണ്ടുമുട്ടിയപ്പോൾ. ഇന്നലെ തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ നിറസദസ്സോടെ ആരംഭിച്ച തുടർച്ച ഇനി 4 ദിവസങ്ങൾ കൂടി ഉണ്ടാകും. 3-6 വരെ വൈകിട്ട് 6:30 മുതൽ. സ്നേഹത്തോടെ സ്വാഗതം. ടിക്കറ്റുകൾ ടാഗോർ തീയേറ്റർ എൻട്രൻസിൽ എത്തി വാങ്ങാവുന്നതാണ്. സ്നേഹം രചന

En route to Kūchipūdi Village with my galssss @srishtibyrachana @kuchipudiheritageartssociety @saranyamuralii @sugithaps @sanchali_salil #kuchipudidancer #kuchipudivillage #mahabrindanatyam #heritage #culture #kuchipudi
Three years ago, a moment frozen in time—so much has changed, yet the spark remains the same. @makeupby_nami_ @nithinznith_photography_ #yesterdays #rachananarayanankutty
Smile 😊 Just Smile🙂
Smile 😊 Just Smile🙂
ചുറുചുറുക്കോടെയുള്ള എന്റെ യൗവ്വനാവസ്ഥയിൽ(ഇപ്പോഴും അങ്ങനെ തന്നെ) അച്ഛനും ഞാനും നല്ല അടിപിടി ബഹളം ആയിരുന്നു. Generation gap ഒരു വല്ലാത്ത gap ആണെന്ന് ഞാൻ അന്ന് മനസ്സിലാക്കിയിരുന്നില്ല. ഇപ്പൊ ആ ബഹളത്തിന് ഒരു പരിധി വന്നിട്ടുണ്ട് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം – കാലം കഴിയുന്തോറുമുള്ള അച്ഛന്റേയും എന്റേയും evolve എന്ന പ്രതിഭാസത്തിന്റെ മേന്മ! പക്ഷെ അന്നും ഇന്നും എന്നെ അച്ഛനിൽ അതിശയിപ്പിച്ച ഒരു കാര്യം… അടുത്തതും അകന്നതും ആയ ഒരു ബന്ധുക്കളേയും ഞങ്ങടെ വീട്ടുകാര്യത്തിൽ അഭിപ്രായം പറയാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. .. അടുപ്പിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി! ഈ കാര്യത്തിൽ മാത്രം അത്ര evolved ആവാത്ത അച്ഛനെ എനിക്കിഷ്ടമാണ് 😁 NB : ഇതിലെ political correctness എന്താണൊന്നും എനിക്കറിയില്ല. അടുത്ത കൂട്ടുക്കാരിക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു തരം “relatives‘ pressure syndrome” ൽ നിന്നു ഞാൻ എനിക്ക് ലഭിച്ച ചില special ഭാഗ്യങ്ങളെ ഓർത്തുപോയി എന്ന് മാത്രം. Pic : അച്ഛന്റേം എന്റേം ഒരുമിച്ചുള്ള എന്റെ favourite picture 🤍 സ്നേഹം രചന നാരായണൻകുട്ടി
തുടർച്ച കാണാൻ എത്തിയവർ 🙏 അഭിമാന നിമിഷം ഇന്നും നാളെയും മറ്റന്നാളും കൂടി തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ “തുടർച്ച“ കാണാം. സമയം വൈകീട്ട് 6:30 മുതൽ 🙏 സ്നേഹം രചന നാരായണൻകുട്ടി
ഓം ഗം ഗണപതയെ നമഃ 🙏 വിനായക ചതുർത്ഥി ആശംസകൾ 🙏
ഐന്തിണൈ അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്. ഐന്തിണൈ എന്ന ഈ നൃത്ത നാട്യാവിഷ്ക്കാരത്തിൽ കൂച്ചിപ്പൂടി വേഷകഥ പാരമ്പര്യത്തിലെ “സിങ്കി” എന്ന നാടോടി പെൺ കിടാവാണ് പ്രധാന കഥാപാത്രം. കേട്ടറിഞ്ഞ അറിവുകളിലൂടെ സിങ്കി ആദ്യം എത്തുന്നത് മലമുകളിലേക്കാണ് ; കുറിഞ്ചി എന്ന മലമുകൾ പ്രദേശം. ചുവപ്പ് നിറം പടർന്ന യുദ്ധ വീര്യം കൈമുതലായ ചേയോൻ എന്ന ദേവൻ വാഴുന്ന കുറിഞ്ചി. ചേയോൻ മുരുകൻ തന്നെ! രാവും മഞ്ഞും പൂവും പ്രണയവും നിറഞ്ഞ പൂമലയുടെ ദേവനായ ചേയോനെ പ്രകീർത്തിച്ചു പാടി ആണ് സിങ്കി വരുന്നത്. .. സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ ന്റെ @srishtibyrachana പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. സ്നേഹം സന്തോഷം രചന നാരായണൻകുട്ടി PC @art_photos_of_sangeethraj @rama.devi.padinjyarayil @padmakumargeetha @bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ @raghunadhansavithry @sureshnambuthiri @arundas_sruthilaya @sreekanthcameo @vargheseantony_bridal_makeover @ryan_ckv @pradeepsradha @jayaraj.mithra @ram_saraha @sanchali_salil @meerakrishna91
Glimpse of my recent performance at the @sooryafestival “Ainthinai: Celebrating Life, Landscape, and Divine Essence A Kūchipūdi Production Presented by @srishtibyrachana Conceptualized, Directed, Choreographed, Scripted, and Musical Ideation by @rachananarayanankutty Performed by Smt. @saranyamuralii (Disciple of Vidushi Rachana Narayanankutty) Nattuvangam: @rachananarayanankutty Vocal:@bhagyalakshmi_guruvayur Vocal : @sudeeppalanadmusical Percussion:@naveenanandh_ Violin: @sureshnambuthiri Flute: @raghunadhansavithry HandSonic & Keyboard: @arundas_sruthilaya Video:@art_photos_of_sangeethraj Makeup:@vargheseantony_bridal_makeover Art:@ryan_ckv Light:@sreekanthcameo . . . #ainthinai #sangamliterature #dancerlife #sooryfestival #classicaldance #kuchipudi #dancedrama #rachananarayanankutty #srishtibyrachna #happymoments #dancereel
Inviting you all to witness Ainthinai- Celebrating Life, Landscape and Divine Essence, a Kūchipūdi Theatrical production by @srishtibyrachana Premiering on January 2nd @sooryafestival performed by my student @saranyamuralii . VC @hareeshplamackal . @bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ _@raghunadhansavithry @sureshnambuthiri @arundas_sruthilaya @sreekanthcameo @ryan_ckv @vargheseantony_bridal_makeover
ഇന്നു മുതൽ 5 ദിവസങ്ങൾ തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ മഹത്തായ ഒരു കലാസൃഷ്ടിക്ക് ആരംഭം കുറിക്കുകയാണ്. “തുടർച്ച” എന്ന ഈ നാടകം മലയാള സാഹിത്യത്തിന്റെ അതികായൻ ശ്രീ M T വാസുദേവൻ നായർക്കുള്ള ഒരു അർപ്പണം ആണ്. ബഹുമാന്യനായ ശ്രീ സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ ഉള്ള ഈ സംരംഭത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷം. എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു. @sooryafestival തിയ്യതി : സെപ്റ്റംബർ 2 മുതൽ 6 വർ സ്ഥലം : ടാഗോർ തിയേറ്റർ തിരുവനന്തപുരം സമയം : വൈകീട്ട് 6:30 മുതൽ സ്നേഹം രചന

“ഐന്തിണൈ” അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്. ഇടങ്ങളേതായാലും ഭാവമേതായാലും പ്രകൃതി ദേവതയാണ്. ഞാനും നീയും ഭേദമുണ്ടെന്ന് നമ്മൾക്ക് തോന്നുന്ന ഇടങ്ങളിലെല്ലാം ; അവൾ, മിന്നലായും ചുഴലിയായും പേമാരിയായും തിരയായും കരയൊഴുക്കായും താണ്ഡവമാടുന്നത് നമ്മൾ പലവട്ടം കണ്ടതാണ്. ഭാരതീയ സാഹിത്യത്തിലെ വളരെ പഴക്കമുള്ളതും അത്രയേറെ സമ്പന്നവുമായ കാലഘട്ടമാണ് സംഘ കാലം. അനേകം സംഘ കൃതികൾ ഉള്ളതിൽ പ്രധാനപെട്ട 18 കൃതികൾ മാത്രം മതിയാകും സംഘകാലത്തെ ഒരു ജനതയുടെ ജീവിതനിലവാരത്തിന്റെ ഉദാത്തതലം മനസ്സിലാക്കാൻ. അക്ഷരങ്ങളിൽ ദേവതയെകൊണ്ട് നൃത്തമാടിച്ച കവിശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ട്. … സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ ന്റെ @srishtibyrachana പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഇന്നിവിടെ ആദ്യത്തെ പോസ്റ്റർ റിലീസ് ചെയ്യമ്പോൾ കൂടെ ചേർന്ന് നിൽക്കുന്ന എല്ലാ കലാകാരന്മാരെയും സ്നേഹത്തോടെ പരിചയപെടുത്തുന്നു. @bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ @sureshnambuthiri @raghunadhansavithry @arundas_sruthilaya @sreekanthcameo @vargheseantony_bridal_makeover @ryan_ckv @art_photos_of_sangeethraj ഐന്തിണൈയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പങ്കു വെക്കാം. സ്നേഹം സന്തോഷം രചന നാരായണൻകുട്ടി

ഐന്തിണൈ അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്. മോയോന്റെ മായിക ഭൂമിയായ മുല്ലയിൽ കാലൂന്നിയതും അവന്റെ മാന്ത്രികതയിൽ പെട്ട്, സിങ്കി ഏറെ കേട്ടുകൊതിച്ച കഥയിലെ ഗോപികയായി സ്വയം മാറുന്ന മായകാഴ്ച്ച! മുല്ലൈ! സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ @srishtibyrachana ന്റെ പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. സ്നേഹം സന്തോഷം രചന നാരായണൻകുട്ടി
Happy New Year dears 🤍🥳🥰 #2025
ഐന്തിണൈ അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്. മരുതം ; വേന്ദൻ എന്ന ദേവേന്ദ്രൻ വാഴുന്ന മരുതം. ഇനി സിങ്കി എത്തിയത് അവളുടെ അടുത്തേക്കാണ്. മധുരാപുരി വാഴുന്ന പാണ്ട്യ രാജാവിന്റെ പത്നിയായ ആ രാഞ്ജിയുടെ അടുത്തേക്ക്. അവളുടെ നെഞ്ചിന്റെ വഞ്ചന കേൾക്കാൻ! സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ ന്റെ @srishtibyrachana പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ @sooryafestival ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. സ്നേഹം സന്തോഷം രചന നാരായണൻകുട്ടി @bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ @raghunadhansavithry @sureshnambuthiri @arundas_sruthilaya @sreekanthcameo @vargheseantony_bridal_makeover @binojniran_bridal_make_up @ryan_ckv @sanchali_salil @pradeepsradha