Rachana Narayanankutty

Rachana Narayanankutty Instagram – “തുടർച്ച“ക്ക്‌ തുടക്കം! എം ടി വാസുദേവൻ നായരുടേയും സൂര്യ കൃഷ്ണമൂർത്തിയുടേയും കഥാപാത്രങ്ങൾ കണ്ടുമുട്ടിയപ്പോൾ.

ഇന്നലെ തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ നിറസദസ്സോടെ ആരംഭിച്ച തുടർച്ച ഇനി 4 ദിവസങ്ങൾ കൂടി ഉണ്ടാകും. 3-6 വരെ വൈകിട്ട് 6:30 മുതൽ. സ്നേഹത്തോടെ സ്വാഗതം. ടിക്കറ്റുകൾ ടാഗോർ തീയേറ്റർ എൻട്രൻസിൽ എത്തി വാങ്ങാവുന്നതാണ്.

സ്നേഹം
രചന | Posted on 03/Sep/2024 12:12:44

Rachana Narayanankutty
Rachana Narayanankutty

Check out the latest gallery of Rachana Narayanankutty