Rachana Narayanankutty Instagram – ഐന്തിണൈ അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്.
മരുതം ; വേന്ദൻ എന്ന ദേവേന്ദ്രൻ വാഴുന്ന മരുതം. ഇനി സിങ്കി എത്തിയത് അവളുടെ അടുത്തേക്കാണ്. മധുരാപുരി വാഴുന്ന പാണ്ട്യ രാജാവിന്റെ പത്നിയായ ആ രാഞ്ജിയുടെ അടുത്തേക്ക്. അവളുടെ നെഞ്ചിന്റെ വഞ്ചന കേൾക്കാൻ!
സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ ന്റെ @srishtibyrachana പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ @sooryafestival ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
സ്നേഹം
സന്തോഷം
രചന നാരായണൻകുട്ടി
@bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ @raghunadhansavithry @sureshnambuthiri @arundas_sruthilaya @sreekanthcameo @vargheseantony_bridal_makeover @binojniran_bridal_make_up @ryan_ckv @sanchali_salil @pradeepsradha | Posted on 01/Jan/2025 08:39:00