Rachana Narayanankutty Instagram – ഇന്നു മുതൽ 5 ദിവസങ്ങൾ തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ മഹത്തായ ഒരു കലാസൃഷ്ടിക്ക് ആരംഭം കുറിക്കുകയാണ്. “തുടർച്ച” എന്ന ഈ നാടകം മലയാള സാഹിത്യത്തിന്റെ അതികായൻ ശ്രീ M T വാസുദേവൻ നായർക്കുള്ള ഒരു അർപ്പണം ആണ്. ബഹുമാന്യനായ ശ്രീ സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ ഉള്ള ഈ സംരംഭത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷം. എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
@sooryafestival
തിയ്യതി : സെപ്റ്റംബർ 2 മുതൽ 6 വർ
സ്ഥലം : ടാഗോർ തിയേറ്റർ തിരുവനന്തപുരം
സമയം : വൈകീട്ട് 6:30 മുതൽ
സ്നേഹം
രചന | Posted on 02/Sep/2024 09:27:32