Haritha G Nair Instagram – അവളുടെ ഇത്തിരി കിനാക്കളിൽ ഉത്സവമായി ഒരു ഓട്ടോഗ്രാഫ് ♥️കുറച്ചു നിമിഷങ്ങളും ♥️Happy Birthday Laletta ♥️ @mohanlal
.
.
M : എന്താ ഈ ഡയറിയിൽ എഴുതുന്നത്?
me : character ഡയറിയാ ഏട്ടാ…scene il ഏട്ടൻ പറയുന്ന ഡയലോഗ്സ് ഞാൻ എഴുതി വെക്കും…
M: ഓ… Character എഴുതും പോലെ അല്ലെ….
me: ആം
M: ഇതാണോ handwriting?!!!
me : അത് പിന്നെ….. 😬ഞാൻ സ്പീഡിൽ എഴുതിയതു കൊണ്ടാ…. പതുക്കെ എഴുതിയാൽ നല്ല handwriting ആണ് എന്റെത്
M: ആണോ… എന്നാൽ ഒന്ന് എഴുതിക്കേ… കാണട്ടെ….
me : എന്താ ഏട്ടാ എഴുതേണ്ടത്?!!!
M: എന്തെങ്കിലും… ഇഷ്ടമുള്ളത് എഴുതിക്കോളൂ…
me: “Lalettan “🥹♥️
M: കൊള്ളാമല്ലോ… പക്ഷെ എന്റെ Handwriting വളരെ മോശം ആണ്…
me: അല്ലല്ലോ… ഞാൻ ഏതൊക്കെയോ സിനിമകളിൽ ഏട്ടന്റെ handwriting കണ്ടിട്ടുണ്ട്… ഒളിബിയൻ അന്തോണി ആദത്തിൽ ആണോ!!!?🤔 പിന്നെ ഏട്ടന്റെ handwriting വരെ famous അല്ലേ..
M: ഞാൻ ഒന്ന് എഴുതിക്കോട്ടെ..
me: പിന്നെന്താ… 🥹😍
.
.
.
📖🖊️
.
.
.
(ശേഷം…. 👆🏻)
.
me: ഏട്ടാ 😳😳😳 ഞാൻ ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഒരു ഓട്ടോഗ്രാഫ് ആണ് എനിക്ക് തന്നത്…
M:ആഹാ…ഇഷ്ടയെങ്കിൽ എടുത്തോളൂ… അച്ഛന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ… അച്ഛന് കൊടുത്തോളു
me: 🥹🥹🥹Thank you ഏട്ടാ 🙏🏻♥️
.
#mohanlalwood #mohanlal #lalettan #lalettanfans #fangirl #happybirthdaylaletta #completeactor #completeactormohanlal #ettan #mollywood #malayalamcinema #malayalam #NeruMovie #happiness #precious #moments #celebration | Posted on 21/May/2024 19:52:57