Raksha Raj Instagram – ക്ഷേത്രത്തിലെ സംഘാടകരുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. നന്മ നിറഞ്ഞ ഒരുപറ്റം ആളുകളുടെ ഇടയിൽ ഞാനും.
പുതുവർഷം ആരംഭത്തിൽ തന്നെ ക്ഷണം ലഭിച്ചു അവിടെ ചെല്ലാൻ കഴിഞ്ഞത് ഭഗവാന്റെ നിയോഗം. മനസ്സ് ഇപ്പോഴും കുഞ്ഞയ്യപ്പ ക്ഷേത്രസന്നിധിയിൽ. ❤️
സ്വാമി ശരണം 🙏🏻
📍 ശ്രീ കുഞ്ഞയ്യപ്പസ്വാമി ക്ഷേത്രം, ചടയമംഗലം
👗: @design__story_ | Posted on 05/Jan/2025 18:13:50