മരിച്ചു പോയതിനെ ദൈവം തിരിച്ചു തന്നു 🖤 🐕 “RONO “🖤newly adopted kid 🖤 welcome to our fam 🖤 toffe 🐕..ജനുവരി 8 നു എന്നെ വിട്ടുപോയി.. രണ്ട് ദിവസം എങ്ങനെയാണ് കടിച്ചുപിടിച്ച് മുന്നോട്ടു പോയതെന്ന് എനിക്കറിയില്ല, ambro യും depression ലേക്ക് പോയി… ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയുമൊക്കെ ആയി.., അങ്ങനെ പുതുതായി ഒന്നിനെ വാങ്ങണമെന്ന് മനസ്സിൽ വന്നു, അങ്ങനെ പല options നോക്കിക്കൊണ്ടിരുന്നപ്പോഴാണ് adoption groupil ഒരു same colour black male dog വന്നത് … അവനെ എടുക്കാൻ വീട്ടിൽ നിന്നൊക്കെ എതിർപ്പായിരുന്നു, ഇനിയും വിഷമിക്കേണ്ടി വരുമെന്നൊക്കെ എല്ലാവരും പറഞ്ഞു, toffe ഇല്ലാത്ത കൂട്ടിലേക്ക് നോക്കുമ്പോ തന്നെ കണ്ണിൽനിന്ന് അറിയാതെ കണ്ണുനീർ വരും … അവനെ പോലെ തന്നെ ഒരു black വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു… അങ്ങനെയാണ്. adoption optionil – ആ ദിവസം തന്നെ ഒരു black dog നെ കണ്ടപ്പോൾ കാണാൻ പോകാമെന്ന് തീരുമാനിക്കുന്നത്.. നിമിത്തമെന്ന് വേണം പറയാൻ 🖤 വീട്ടിൽ നിന്ന് പോകുമ്പോൾ കിട്ടുന്നത് ഇത്ര നല്ല dog ആയിരിക്കുമെന്ന് വിചാരിച്ചില്ല… എടുക്കാൻ permission തന്നതും അവനെ കണ്ടതിന് ശേഷമാണ്..🖤 ഇവൻ ആരുമായും set ആവാത്ത dog ആണ് highly protective mind- എന്റെ കൂടെ കൊഞ്ചി കളിച്ചു എങ്ങനെ പോന്നു എന്ന് ഒരു idea ഇല്ല .. പക്ഷേ എന്തോ ഇപ്പോൾ അവന്റെ അമ്മ ഞാൻ ആണ്, ambro ആയിട്ട് set ആവുന്നുണ്ടായില്ല main concern ambro ക്ക് ഒരു കൂട്ടായിരുന്നു… അതു ready ആക്കാൻ 1 week training ഒക്കെ വിട്ടു.. അതെല്ലാം കഴിഞ്ഞു അവൻ set ആയി… ..🖤🐕🖤 എന്റെ മക്കളെ പോലെ ഞാൻ നെഞ്ചോടു ചേർത്ത് വളർത്തുന്നു..🖤 tofee യുടെ കുറവ് എനിക്കനുഭവപ്പെടുന്നില്ല.. 🖤 ദൈവം എന്നോട് ചേർത്തുവെച്ച രണ്ട് പൊന്നോമനകൾ 🖤
❤️💙
❤️💙
❤️st.Anne’s church Thottakkattukara ❤️ ശതോത്തര സുവർണ്ണ ജൂബിലി വർഷം “വനിതാ ദിനാഘോഷം” “ധര 2” ❤️2025 ❤️ Thank u somuch @veenanair143 , @sonymohanp & dr.Fatima austin ❤️ @kcym_archdiocese_of_verapoly @_kcym_tkra_ #womensday #2025 #aluvathottakkattukara #aluva #st.Anne’s church ❤️ Team : @_.anson_._ @__adhiii___ @avandhika_jerome @thomas_jr_25
A dress made for happily ever afters…🩶 🩶🩶thank you ❤️ZANDRA❤️ 🩶for choosing LPHNTSTORIES 🩶 On your big day ❤️🩶👰🏻♀️ Now get your custom wedding dress in as low as 2-3 weeks within your budget !!! . .🐘 LPHNT STORIES Big fat wedding couture !!!🐘 Bridal & bespoke Book appointments 📞: 7994445358 . .online customisation available we ship worldwide . . * You would like to make a customised order, head to our store or you can place your order via whatsup no :7994445358 or insta page : @lphntstories.by.roshna * For any enquiries please feel free to contact us on our official number #lphntstories #worldwide #clothingbrand #mycostumedesign #lphntstories #bridalbespoke #weddingcustomisation #bridalwear #bridalgown #christianweddinggown #bridalkerala #keralawedding #weddingdress #weddinggown #keralawedding #gown
❤️ 🩶🩶thank you ❤️ NANDANA❤️ 🩶for choosing LPHNTSTORIES 🩶 On your special day ❤️🩶👰🏻♀️ Now get your custom wedding dress in as low as 2-3 weeks within your budget !!! . .🐘 LPHNT STORIES Big fat wedding couture !!!🐘 Bridal & bespoke Book appointments 📞: 7994445358 . .online customisation available we ship worldwide . . * You would like to make a customised order, head to our store or you can place your order via whatsup no :7994445358 or insta page : @lphntstories.by.roshna * For any enquiries please feel free to contact us on our official number #lphntstories #worldwide #clothingbrand #mycostumedesign #lphntstories #bridalbespoke #weddingcustomisation #bridalwear #bridalgown #christianweddinggown #bridalkerala #keralawedding #weddingdress #weddinggown #keralawedding #gown #lehanga
Thank you FEBA” for choosing LPHNTSTORIES 🩶 On your big day ❤️🩶👰🏻♀️ Now get your custom wedding dress in as low as 2-3 weeks within your budget !!! . .🐘 LPHNT STORIES Big fat wedding couture !!!🐘 Bridal & bespoke Book appointments 📞: 7994445358 . .online customisation available we ship worldwide . . * You would like to make a customised order, head to our store or you can place your order via whatsup no :7994445358 or insta page : @lphntstories.by.roshna * For any enquiries please feel free to contact us on our official number #lphntstories #worldwide #clothingbrand #mycostumedesign #lphntstories #bridalbespoke #weddingcustomisation #bridalwear #bridalgown #christianweddinggown #bridalkerala #keralawedding #weddingdress #weddinggown #keralawedding #gown